tag:blogger.com,1999:blog-6656472491730710650.post8441713136204054584..comments2013-09-11T01:31:32.046-07:00Comments on വിനിമയങ്ങള്‍: കവിതയുടെ പ്രായംവിശാഖ് ശങ്കര്‍http://www.blogger.com/profile/17765738992639988573noreply@blogger.comBlogger12125tag:blogger.com,1999:blog-6656472491730710650.post-44312084507469409822013-09-11T01:31:32.046-07:002013-09-11T01:31:32.046-07:00സാഹിത്യ വിസ്മയങ്ങൾ വാക്കുകൾക്ക് മുമ്പേ നടക്കുന്നവർ...സാഹിത്യ വിസ്മയങ്ങൾ വാക്കുകൾക്ക് മുമ്പേ നടക്കുന്നവർ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-87829955881552768582009-09-21T10:56:00.915-07:002009-09-21T10:56:00.915-07:00sathyam she is really talented..and u did a good j...sathyam she is really talented..and u did a good job..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-10348331203600864622009-03-29T13:49:00.000-07:002009-03-29T13:49:00.000-07:00നദി ദിനേശന് വരിക്കോളീ.പ്രമോദേ,“ചില കവിതകളില്‍ അഭി...നദി ദിനേശന് വരിക്കോളീ.

പ്രമോദേ,
“ചില കവിതകളില്‍ അഭിരാമി കൊണ്ടുവരുന്ന പ്രായാതീതമായ വിഷയങ്ങള്‍, ചിലപ്പോള്‍ അവള് യഥാര്‍ത്ഥത്തില്‍ വിചാരിക്കാത്തത് നമ്മള് വിചാരിക്കുന്നതുകൊണ്ടാണോ എന്ന് തോന്നിയിട്ടുണ്ട്.“
അതൊരു സത്യം തന്നെയാണ്.പ്രായഭേദമെന്യേ പല കലാകാരികളുടേയും, കാരന്മാരുടേയും കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്.കലയിലെ സര്‍ഗാത്മകത എങ്ങനെ അതിന്റെ കാരിയേയും,കാരനേയും കടന്നുപോകുന്നുവെന്നതിന്റെ തെളിവ്!വിശാഖ് ശങ്കര്‍https://www.blogger.com/profile/11069971698253266819noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-53533272345254492842009-03-22T02:23:00.000-07:002009-03-22T02:23:00.000-07:00സമഗ്രമായ ഈ ലേഖനത്തിന് നന്ദി. ഇതു വഴി ഒരിക്കല്‍ കൂട...സമഗ്രമായ ഈ ലേഖനത്തിന് നന്ദി. ഇതു വഴി ഒരിക്കല്‍ കൂടി അഭിരാമിയുടെ കവിതകളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ പറ്റി. ചില കവിതകളില്‍ അഭിരാമി കൊണ്ടുവരുന്ന പ്രായാതീതമായ വിഷയങ്ങള്‍, ചിലപ്പോള്‍ അവള് യഥാര്‍ത്ഥത്തില്‍ വിചാരിക്കാത്തത് നമ്മള് വിചാരിക്കുന്നതുകൊണ്ടാണോ എന്ന് തോന്നിയിട്ടുണ്ട്.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-82011012989494477322009-03-03T18:20:00.000-08:002009-03-03T18:20:00.000-08:00അഭിരാമി ഇന്നെന്നപോലെ അന്നും എനിക്കൊരു അത്ഭുതമായിരു...അഭിരാമി ഇന്നെന്നപോലെ അന്നും എനിക്കൊരു അത്ഭുതമായിരുന്നു...പലകവിതാ ക്യാമ്പുകളില്‍
ഈ കുഞ്ഞു സാന്നിദ്ധ്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ..അതേ പോലെ വ്യത്യസ്ഥമായ രചനയും
...പ്രിയ സുഹ്രുത്തേ ഈ സംരഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു ഒപ്പാ അഭിരാമിക്കിംദിനേശന് വരിക്കോളിhttps://www.blogger.com/profile/00210948536917445413noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-14404726078953186532009-03-03T08:46:00.000-08:002009-03-03T08:46:00.000-08:00പാമരന്, പകല്‍കിനാവന്‍, ചങ്കരന്,ജ്യോനവന്, വികടശി...പാമരന്, പകല്‍കിനാവന്‍, ചങ്കരന്,ജ്യോനവന്, വികടശിരോമണി,സുനില്‍..,നന്ദി.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-24531008024564545152009-03-01T06:16:00.000-08:002009-03-01T06:16:00.000-08:00she is writing very attractive lines.best wishes.....she is writing very attractive lines.best wishes.......meegu2008https://www.blogger.com/profile/09601628716166508510noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-55337987214985939662009-02-27T03:01:00.000-08:002009-02-27T03:01:00.000-08:00തീർച്ചയായും അഭിരാമി ഇതർഹിയ്ക്കുന്നു.തെളിയട്ടെ,തെളി...തീർച്ചയായും അഭിരാമി ഇതർഹിയ്ക്കുന്നു.
തെളിയട്ടെ,തെളിഞ്ഞുവിളങ്ങട്ടെ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-75942542234278116382009-02-25T21:13:00.000-08:002009-02-25T21:13:00.000-08:00നല്ല പഠനം, മികച്ച എഴുത്ത്. ഇതര്‍ഹിക്കുന്നുണ്ട് അഭി...നല്ല പഠനം, മികച്ച എഴുത്ത്. ഇതര്‍ഹിക്കുന്നുണ്ട് അഭിരാമിയുടെ കവിതകള്‍. ചിലത്, ചില അത്ഭുതങ്ങള്‍ കൗതുകത്തോടെ നോക്കി നില്ക്കുക മാത്രമാണ്.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-13775867817073931252009-02-25T17:26:00.000-08:002009-02-25T17:26:00.000-08:00പരിചയപ്പെടുത്തിയതിനു നന്ദി, കവിതകള്‍ വായിച്ചു അന്...പരിചയപ്പെടുത്തിയതിനു നന്ദി, കവിതകള്‍ വായിച്ചു അന്തിച്ചുപോയി.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-58230888953860927732009-02-25T11:04:00.000-08:002009-02-25T11:04:00.000-08:00അപൂര്‍വ പ്രതിഭയാണവള് .. എല്ലാ ആശംസകളും കൊച്ചു എഴ...അപൂര്‍വ പ്രതിഭയാണവള് .. എല്ലാ ആശംസകളും കൊച്ചു എഴുത്തുകാരിക്ക്... നല്ല പോസ്റ്റ്..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-68404295473474646802009-02-24T19:52:00.000-08:002009-02-24T19:52:00.000-08:00amazing maashe! thank you!amazing maashe! thank you!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com